---
title: "നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്ക്"
english_title: "Under Construction House Concrete Collapse Three Injured Kolakkad Chengoth Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/380205/concrete-collapse-injury-kolakkad-chengoth-peravoor-28082026`"
published_at: "2026-08-28T12:45:00+05:30"
category: "Malayorashabdam Special"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a9135b1c4c4e_1000259118.jpg"
keywords: ["Peravoor", "Accident"]
---

# നിർമ്മാണത്തിലിരുന്ന വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്നുപേർക്ക് പരിക്ക്

> **Lead Summary:** **പേരാവൂർ**: കൊളക്കാട് ചെങ്ങോത്ത് നിർമ്മാണ പ്രവർത്തനത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**പേരാവൂർ**: കൊളക്കാട് ചെങ്ങോത്ത് നിർമ്മാണ പ്രവർത്തനത്തിനിടെ വീടിന്റെ കോൺക്രീറ്റ് ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ പേരാവൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/380205/concrete-collapse-injury-kolakkad-chengoth-peravoor-28082026`)